വിജയാ... നാളെ ധവളപത്രം വരും കേട്ടോ. സിപിഎം വിലക്കയറ്റ വിരുദ്ധ സമരം നാളെത്തന്നെ നടത്തുന്നത് ധവളപത്രത്തെ മറയ്ക്കാൻ. ജനം ജാഗ്രത പാലിക്കുക

വിജയാ... നാളെ ധവളപത്രം വരും കേട്ടോ. സിപിഎം വിലക്കയറ്റ വിരുദ്ധ സമരം നാളെത്തന്നെ നടത്തുന്നത് ധവളപത്രത്തെ മറയ്ക്കാൻ.  ജനം ജാഗ്രത പാലിക്കുക
Jun 3, 2026 02:07 PM | By PointViews Editor

10 കൊല്ലം ആലക്കാടൻ വിജയനും മാഫിയ സംഘങ്ങളും ഭരിച്ചു മുടിച്ചതും കയ്യിട്ടുവാരിയതും തിന്നു തീർത്തതുമെങ്ങനെയെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തി ചർച്ച ചെയ്യുന്ന ധവളപത്രം നാളെ നിയമസഭയിൽ അവതരിപ്പിക്കും. സാമ്പത്തിക വിദഗ്ധരുടെ സമിതിയാണ് ധവളപത്രം തയാറാക്കുന്നത്. ഈ ധവളപത്രത്തിലെ ചർച്ചകൾക്ക് ശേഷമായിരിക്കും പുതിയ സർക്കാരിൻ്റെ ബജറ്റവതരണം. ആറായിരവും എണ്ണായിരവും കോടിയൊക്കെ ഖജനാവിൽ അട്ടിയിട്ടു വച്ച ശേഷമാണ് വിജയൻ പോയതെന്നാണ് ബാലഗോപാലൻ പറയുന്നത്. അങ്ങനൊരു നീക്കു ബാക്കി ഇല്ലന്നും അഥവാ ഉണ്ടെങ്കിൽ തന്നെ ആ തുകയത്രയും കടം വാങ്ങി വച്ചതാണെന്നും മലയാളികൾക്കറിയാം. അതിനാൽ തന്നെ നാളെ ധവളപത്രം വരുമ്പോൾ വിജയൻസ് ടീം കൂട്ടത്തോടെ സഭ വിടാനാണ് സാധ്യത. മുങ്ങാൻ ഒരു വഴിയും കൂടി വിജയനും ഗോവിന്ദനും കണ്ടു വച്ചിട്ടുണ്ട് - വിലക്കയറ്റത്തിനെതിരെ സമരം. ജനം സൂക്ഷിക്കണം. തോറ്റ് തുന്നം പാടി, നാറി കുളിച്ചു നിൽക്കുന്ന വിജയൻ്റെ മാഫിയ സംഘം ധവളപത്രത്തെ മറയ്ക്കാൻ നാളെ എന്തൊക്കെ വേഷം കെട്ട് ഇറക്കുമെന്ന് പറയാനാകില്ല. ജാഗ്രത പാലിക്കുക.

/എന്താണ് ധവളപത്രം/

ഒരു പ്രത്യേക വിഷയത്തിന്റെയോ പ്രശ്നത്തിന്റെയോ യഥാർത്ഥ സ്ഥിതിഗതികൾ, കണക്കുകൾ, സർക്കാരിന്റെ നയങ്ങൾ എന്നിവ ജനങ്ങൾക്ക് മുന്നിൽ സുതാര്യമായി അവതരിപ്പിക്കുന്ന ആധികാരികമായ ഔദ്യോഗിക രേഖയാണ് ധവളപത്രം (White Paper).സാധാരണയായി സർക്കാരുകളാണ് ഇത്തരം രേഖകൾ പുറത്തിറക്കുന്നത്. ഒരു വിഷയത്തെക്കുറിച്ച് സമഗ്രവും വ്യക്തവുമായ വിവരങ്ങൾ നൽകി, അതിൽ എന്ത് നടപടി സ്വീകരിക്കണം എന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും ഇത് സഹായിക്കുന്നു.ധവളപത്രത്തിന്റെ പ്രധാന സവിശേഷതകൾ:തുറന്നുകാട്ടൽ: ഒരു പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ, മുൻ സർക്കാരിന്റെ കാലത്തെ സാമ്പത്തിക പ്രതിസന്ധിയോ മറ്റു വീഴ്ചകളോ വ്യക്തമാക്കാൻ ധവളപത്രം പുറത്തിറക്കാറുണ്ട്. ഉദാഹരണത്തിന്, കേരളത്തിൽ മുൻകാലങ്ങളിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കിക്കൊണ്ട് ധവളപത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തീരുമാനങ്ങൾ: സങ്കീർണ്ണമായ വിഷയങ്ങളുടെ നിജസ്ഥിതി സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതമായി വിശദീകരിക്കുന്നു.ബിസിനസ്സ് രംഗത്ത്: സർക്കാരുകൾ മാത്രമല്ല, വലിയ കമ്പനികളും തങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ചോ സേവനങ്ങളെക്കുറിച്ചോ ഉപഭോക്താക്കൾക്ക് വിശദമായി മനസ്സിലാക്കിക്കൊടുക്കാൻ ധവളപത്രം ഉപയോഗിക്കാറുണ്ട്.ചുരുക്കത്തിൽ, ഒരു വിഷയത്തിന്മേൽ വ്യക്തത വരുത്താനും ആധികാരികമായ വിവരങ്ങൾ നൽകാനും വേണ്ടി പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക രേഖയാണിത്.

Vijaya... Did you hear that the white paper will be released tomorrow? The CPM is holding an anti-price hike protest tomorrow itself to cover up the white paper. People, be careful

Related Stories
ആടെന്തറിഞ്ഞു അങ്ങാടി വാണിഭം? ഒരാടിൻ്റെ ജീവനെടുത്ത പുലിയെ പിടിക്കാൻ മറ്റൊരാടിൻ്റെ ജീവൻ കൊടുക്കുന്ന കഥ

Jun 24, 2026 01:39 PM

ആടെന്തറിഞ്ഞു അങ്ങാടി വാണിഭം? ഒരാടിൻ്റെ ജീവനെടുത്ത പുലിയെ പിടിക്കാൻ മറ്റൊരാടിൻ്റെ ജീവൻ കൊടുക്കുന്ന കഥ

ആടെന്തറിഞ്ഞു അങ്ങാടി വാണിഭം? ഒരാടിൻ്റെ ജീവനെടുത്ത പുലിയെ പിടിക്കാൻ മറ്റൊരാടിൻ്റെ ജീവൻ കൊടുക്കുന്ന...

Read More >>
കരിന്തളം വൈദ്യുതി ലൈനിൽ കൈവച്ച് മന്ത്രി സണ്ണി ജോസഫ്. തിരുവനന്തപുരത്ത് വിപുലമായ ചർച്ച നടത്തി

Jun 23, 2026 08:31 PM

കരിന്തളം വൈദ്യുതി ലൈനിൽ കൈവച്ച് മന്ത്രി സണ്ണി ജോസഫ്. തിരുവനന്തപുരത്ത് വിപുലമായ ചർച്ച നടത്തി

കരിന്തളം വൈദ്യുതി ലൈനിൽ കൈവച്ച് മന്ത്രി സണ്ണി ജോസഫ്. തിരുവനന്തപുരത്ത് വിപുലമായ ചർച്ച...

Read More >>
മനങ്ങാടൻ വിജയൻ  ആദിവാസി കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രസിഡൻ്റ്

Jun 22, 2026 05:35 PM

മനങ്ങാടൻ വിജയൻ ആദിവാസി കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രസിഡൻ്റ്

മനങ്ങാടൻ വിജയൻ ആദിവാസി കോൺഗ്രസ്‌ കണ്ണൂർ ജില്ലാ...

Read More >>
യുകെയെ ഞെട്ടിച്ച ഗ്രൂമിങ് ഗാങ് റിപ്പോർട്ട് പുറത്ത്. യുകെയിൽ ഇസ്ലാമിക ഭീകര ജിഹാദിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Jun 22, 2026 01:23 PM

യുകെയെ ഞെട്ടിച്ച ഗ്രൂമിങ് ഗാങ് റിപ്പോർട്ട് പുറത്ത്. യുകെയിൽ ഇസ്ലാമിക ഭീകര ജിഹാദിനെതിരെ പ്രതിഷേധം ശക്തമാകുന്നു

യുകെയെ ഞെട്ടിച്ച ഗ്രൂമിങ് ഗാങ് റിപ്പോർട്ട് പുറത്ത്. യുകെയിൽ ഇസ്ലാമിക ഭീകര ജിഹാദിനെതിരെ പ്രതിഷേധം...

Read More >>
കശുവണ്ടി അഴിമതിക്കേസ് : വിജയൻ സംരക്ഷിച്ച ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രശേഖരനെ പ്രൊസിക്യൂട്ട് ചെയ്യാൻ കോൺഗ്രസ് സർക്കാർ അനുവാദം നൽകി

Jun 22, 2026 11:47 AM

കശുവണ്ടി അഴിമതിക്കേസ് : വിജയൻ സംരക്ഷിച്ച ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രശേഖരനെ പ്രൊസിക്യൂട്ട് ചെയ്യാൻ കോൺഗ്രസ് സർക്കാർ അനുവാദം നൽകി

കശുവണ്ടി അഴിമതിക്കേസ് : വിജയൻ സംരക്ഷിച്ച ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രശേഖരനെ പ്രൊസിക്യൂട്ട് ചെയ്യാൻ കോൺഗ്രസ് സർക്കാർ അനുവാദം...

Read More >>
കൊട്ടിയൂർ ഉത്സവനഗരി ശുചീകരിച്ച് യൂത്ത് കെയർ. സാമൂഹിക സേവനത്തിൽ മാതൃകയായി യൂത്ത് കോൺഗ്രസ്

Jun 22, 2026 09:12 AM

കൊട്ടിയൂർ ഉത്സവനഗരി ശുചീകരിച്ച് യൂത്ത് കെയർ. സാമൂഹിക സേവനത്തിൽ മാതൃകയായി യൂത്ത് കോൺഗ്രസ്

കൊട്ടിയൂർ ഉത്സവനഗരി ശുചീകരിച്ച് യൂത്ത് കെയർ. സാമൂഹിക സേവനത്തിൽ മാതൃകയായി യൂത്ത്...

Read More >>
Top Stories